Posts

OSPF translation english to malayalam

ഓപ്പൺ ഷോർട്സ്ട്  പാത്ത്  ഫസ്റ്റ് (OSPF ) ഇന്റർനെറ്റ്  പ്രോട്ടോക്കോൾ (IP ) നെറ്റ്‌വർക്കിൽ  ഉപയോഗിക്കുന്ന ഒരു റൂട്ടിംഗ്  പ്രോട്ടോക്കോൾ ആണ് ഓപ്പൺ ഷോർട്സ്ട്  പാത്ത്  ഫസ്റ്റ് (OSPF ). ഇതിൽ  ഒരു ലിങ്ക്  സ്റ്റേറ്റ് റൂട്ടിംഗ് (LSR) അൽഗോരിതം  ആണ്  ഉപയോഗിക്കുന്നത്  കൂടാതെ  ഈ  അൽഗോരിതം  ഇന്റീരിയർ  ഗേറ്റ് വേ പ്രോട്ടോകോൾ (IGPs ) വിഭാഗത്തിൽ  പെടുന്നതും ഒരു ഓട്ടോണോമസ്  സിസ്റ്റത്തിൽ  (AS ) പ്രവർത്തിക്കുന്നതും ആണ് .  IPv4  നു വേണ്ടി  ഇത്   OSPF പതിപ്പു് 2 ൽ   RFC 2328  (1998) വ്യക്തമാക്കിയിട്ടുണ്ട്    . IPv6 നായുള്ള അപ്ഡേറ്റുകൾ RFC 5340 (2008) ലെ OSPF പതിപ്പു് 3 ൽ വ്യക്തമാക്കിയിരിക്കുന്നു.

woowwwww factor

jeevithathinu orikal thiraseela veezhum...  athu vare naam ororutharum arangu vaazhuna oru lokhamund... athinu kannikal aranenu orikal polum nammal chinthichittila... chilapol nammude oro neekavum veeshikan chilar undavum... avarude lokhath nammal chila kadhapathragal mathram....ithanu manushya jeevitham................... കഥ അറിയാതെ ആടി തക ർ ക്കുന്നവ ർ . ..