OSPF translation english to malayalam

ഓപ്പൺ ഷോർട്സ്ട്  പാത്ത്  ഫസ്റ്റ് (OSPF )

ഇന്റർനെറ്റ്  പ്രോട്ടോക്കോൾ (IP ) നെറ്റ്‌വർക്കിൽ  ഉപയോഗിക്കുന്ന ഒരു റൂട്ടിംഗ്  പ്രോട്ടോക്കോൾ ആണ് ഓപ്പൺ ഷോർട്സ്ട്  പാത്ത്  ഫസ്റ്റ് (OSPF ). ഇതിൽ  ഒരു ലിങ്ക്  സ്റ്റേറ്റ് റൂട്ടിംഗ് (LSR) അൽഗോരിതം  ആണ്  ഉപയോഗിക്കുന്നത്  കൂടാതെ  ഈ  അൽഗോരിതം  ഇന്റീരിയർ  ഗേറ്റ് വേ പ്രോട്ടോകോൾ (IGPs ) വിഭാഗത്തിൽ  പെടുന്നതും ഒരു ഓട്ടോണോമസ്  സിസ്റ്റത്തിൽ  (AS ) പ്രവർത്തിക്കുന്നതും ആണ് . IPv4 നു വേണ്ടി ഇത്  OSPF പതിപ്പു് 2 ൽ  RFC 2328 (1998) വ്യക്തമാക്കിയിട്ടുണ്ട്   . IPv6 നായുള്ള അപ്ഡേറ്റുകൾ RFC 5340 (2008) ലെ OSPF പതിപ്പു് 3 ൽ വ്യക്തമാക്കിയിരിക്കുന്നു.

Comments